index

ഴുനിറങ്ങളുള്ള മഴവില്ലിൽ ചാലിച്ച്
വാസ്വപ്നങ്ങളിൽ മയങ്ങുന്ന സുന്ദരി
മാരുടെ മനസ്സിനെ തൊട്ടുണർത്തുന്ന
മങ്ങാത്ത മായാത്ത ഉടയാടകൾ എവിടെ
കിട്ടും. ഇതിനുത്തരം തേടുന്നവർ ചെന്നെ
ത്തുന്ന സ്ഥലമുണ്ട്. അതാണ് പൂണോലിൽ
സിൽക്ക്സ് അങ്കമാലി, ചാലക്കുടി. കാ
ഞ്ചീപുരം, ബനാറസ് പട്ടുസാരികൾ മുതൽ
സെമി സിൽക്ക്, ജൂട്ട്, ഫാൻസി സാരികളും,
ഗൗണുകളും, സെൽവാർ മെറ്റീരിയലുമട
ക്കം സുന്ദരിമാരുടെ മനസ്സിനും ബഡ്ജ
റ്റിനുമിണങ്ങുന്ന കമനീയ വസ്തു ശേഖരവസ്ത്രങ്ങളുടെ അതിവിശാലമായ ഒരു കളക്ഷനാണ് നിങ്ങ
ൾക്കായി പൂണോലിൽ സിൽക്ക്
സിൽ ഒരുക്കിയിരിക്കുന്നത്.
മന്ത്രകോടിയിൽ പൊതിഞ്ഞു നിൽക്കാൻ കൊതിക്കുന്ന
സുന്ദരിമാരുടെ മനം കവരുന്നതും ബഡ്ജറ്റിന് ഇണങ്ങുന്ന
തുമായ പട്ടുടയാടകളുടെ എണ്ണിയാലൊടുങ്ങാത്ത ശേഖരവു
മാണ് പൂണോലിൽ നിങ്ങൾക്കായി കാത്തു വച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ പട്ടുസാരികൾ നെയ്തെടുക്കു
ന്ന തമിഴ്നാട്, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, വെസ്റ്റ്
ബംഗാൾ എന്നിങ്ങനെ അനേകം സ്ഥലങ്ങളിലെ ഫാക്ടറി
കളിൽ നെയ്തെടുത്ത വർണ്ണ വിസ്മയങ്ങളിൽ ചാലിച്ച പട്ടുട
യാടകൾക്കായി ഇനി നിങ്ങൾ മറ്റെങ്ങും പോകേണ്ടതില്ല.
എല്ലാം നിങ്ങളുടെ കയ്യെത്തും ദൂരത്തുള്ള പൂണോലിൽ സി
ൽക്ക്സിലുണ്ട്. എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത
എന്തെന്നാൽ വിവാഹ പാർട്ടികൾക്കായി, അതായത് വധു
വിന്റെ അമ്മ സഹോദരിമാർ കുടുംബത്തിലെ കുട്ടികൾ തുടങ്ങി
എല്ലാവർക്കുമുള്ള വസ്ത്രങ്ങൾ ഒരേ പാറ്റേണിലും, കളർ സ്കീമിലും
ഇവിടെ ലഭ്യമാണ്.
സാരികൾക്ക് പുറമേ വിവാഹത്തിന് ഉപയോഗിക്കാവു
ന്ന ഗൗണുകൾ, ലഹങ്കകൾ എന്നിവയും പൂണോലിൽ നി
ങ്ങൾക്ക് ലഭിക്കും. ഇന്ത്യയുടെ നാനാഭാഗങ്ങളിലും ഉള്ള
സമർത്ഥരായ നെയ്ത്തുകാരാണ് പൂണോലിൽ സിൽക്ക്സിന്റെ
പിൻബലം. ഡിസൈനർ, കാഞ്ചീപുരം സാരികൾ, പ്യുവർ
സിൽക്സ് എന്നിവയാണ് പൂണോലിൽ സിൽക്ക്സിന്റെ ഏറ്റവും
വലിയ ആകർഷണം. കാഞ്ചീപുരം സാരികളുടെ 2ജി, 3ജി
ഗ്രേഡുകൾ ഇവിടെ നിങ്ങൾക്ക് ലഭിക്കും കൂടാതെ 2ജി എസ്.
എം. സ്വർണ്ണ നൂലുകൾക്കൊപ്പം പട്ടുനൂലിഴകൾ കൂടി കോ
ർത്തെടുത്തതാണ് കാഞ്ചീപുരം സാരികൾ. വിവാഹങ്ങൾക്കാ
യി വധുവിന്റെ ഇഷ്ടങ്ങൾ കൃത്യമായി ചോദിച്ചറിഞ്ഞ് അവരുടെ
മനസ്സിനും നിറങ്ങൾക്കും ഇണങ്ങുന്ന രീതിയിലാണ് എക്സ്ക്ലൂ
സീവ് കാഞ്ചീപുരം സാരികൾ തയ്യാറാക്കുന്നത്. ഇതിനായി
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രശസ്തരായ
നെയ്ത്തുകാരുടെ സേവനവും സ്ഥാപനം പ്രയോജനപ്പെടുത്തുന്നു.
കൈത്തറി, മെഷീൻ വർക്കുകൾ, എംബ്രോയിഡറി വർക്കു
കൾ എന്നിങ്ങനെ അനേകം സെക്ഷനുകൾ ഇവിടെയുണ്ട്.
28000 മുതൽ 100000 രൂപ വരെയുള്ള കാഞ്ചിപുരം സാരികൾ
ഇവിടെ ലഭ്യമാണ്. ഇതിനുപുറമേ ആയിരത്തോളം വ്യത്യ
സ്തങ്ങളായ ഡിസൈനർ റണ്ണിങ് മെറ്റീരിയൽസിന്റെ ശേഖരവും
ഇവിടെയുണ്ട്.
ഒരു എക്സ്ക്ലൂസീവ് വിമൻസ് ഷോപ്പ് എന്നതിന് പുറമെ
പുരുഷന്മാർക്കുള്ള പാർട്ടിവെയറുകളും, ക്യാഷ്വൽ വെയറുക
ളും, സ്യൂട്ടുകൾ, ഷേർ വാണികൾ എന്നിവയ്ക്ക് എല്ലാമായി
പ്രത്യേകമായ ഒരു സെക്ഷനും ഇവിടെയുണ്ട്. ഇതിനെല്ലാം
പുറമേ കസ്റ്റമൈസ്ഡ് സ്റ്റിച്ചിങ്ങിനായി ഒരു പ്രത്യേക നില
തന്നെ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.
യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുട
ങ്ങിയ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പൂണോലിൽ
സിൽക്ക്സിൽ നിന്നും വസ്ത്രങ്ങൾ കയറ്റി അയക്കുന്നുണ്ട്.
സ്ഥാപനത്തിന്റെ സാരഥി മിനി നേതൃത്വം നൽകുന്ന പൂണോ
ലിലിന്റെ യൂട്യൂബ് ചാനൽ ഇതിനോടകം ജനലക്ഷങ്ങളാണ്
കാണുന്നത്. ഭർത്താവ് ഡൊമിനിക്ക് മക്കളായ നിർമ്മൽ
പൂണോലിൽ, നിഷാന്ത് പൂണോലിൽ, നന്ദ റോസ് പൂണോലിൽ
എന്നിവരാണ് മിനിക്ക് പിന്തുണ നൽകുന്നത്. നിങ്ങളുടെ
സ്വപ്ന സങ്കൽപ്പത്തിലെ പട്ടുടയാടകൾ അന്വേഷിച്ച് ഇനി
മറ്റെങ്ങും പോകേണ്ടതില്ല. അതെല്ലാം പൂണോലിൽ സി
ൽക്ക്സിൽ ലഭിക്കും https://www.facebook.com/poonolil,
https://www.instagram.com/poonolilsilks/
മാർച്ച് 2024 2 13